Friday, May 10, 2024

binoyi

keralaNewsObituary

അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ മൃതദേഹം സിന്ധുവിന്റേത് 

ഇടുക്കി പണിക്കന്‍കുടിയില്‍ അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമെന്ന് നിഗമനം. തെളിവ് നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചതായും സൂചനയുണ്ട്.

Read More