Monday, April 29, 2024

AP Abdullakutty

AstrologyindiaNews

ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു

ദില്ലി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടിയ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി നിയമിച്ചത്.

Read More