Monday, May 6, 2024

ajayaghosh

keralaNewsObituary

പള്ളിക്കത്തോടിന്റെ പടനായകൻ വിടവാങ്ങി 

പള്ളിക്കത്തോട് : പള്ളിക്കത്തോട് ബിജെപിയുടെ പടനായകൻ വിടവാങ്ങി. പള്ളിക്കത്തോട് മരോട്ടിയിൽ പരേതനായ കെ.വി രവീന്ദ്രനാഥൻ നായരുടെ മകൻ അജയഘോഷ് എം.ആർ (44), (ശ്രീരാം ലൈഫ് ഇൻഷുറൻസ്)ആണ് ഇന്ന് ഉച്ചയ്ക്ക് വിട വാങ്ങിയത്.

Read More