Sunday, May 5, 2024

2708

HealthkeralaNewspolitics

കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജാഗ്രത പ്രവൃത്തിയില്‍ വേണം, ബന്ധുവീടുകളിലേക്കുളള സന്ദര്‍ശനം പരമാവധി കുറയ്ക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതവേണം.

Read More