Wednesday, May 1, 2024

News

keralaNewsObituary

ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

കൊല്ലം: കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച

Read More
keralaNews

പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി

തിരുവനന്തപുരം തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയില്‍ രാത്രി 7 മണിയോടെയാണ് സംഭവം. 

Read More
BusinesskeralaNews

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം

തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ് അഞ്ച് മുതല്‍

Read More
indiaNewsSports

ടി20 ലോകകപ്പ് : ടീമില്‍ മലയാളി താരം സഞ്ജു സാംസണും

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ സഞ്ജു വിക്കറ്റ് കീപ്പറായിട്ടാണ് എത്തിയത്. സഞ്ജുവിനൊപ്പം റിഷഭ്

Read More
indiaNews

നാവികസേന മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം.

Read More
keralaNews

വയനാട് കമ്പമലയില്‍ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടല്‍

വയനാട്  വയനാട് തലപ്പുഴ കമ്പമലയില്‍ പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട്

Read More
indiakeralaNewsObituary

ദമ്പതികളുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

മലയാളി ദമ്പതിമാരുടെ കൊലപാതകം: പ്രതി പിടിയില്‍: കവര്‍ച്ചയല്ലെന്ന് ബന്ധുക്കള്‍ ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസില്‍ സമീപ വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ്

Read More
keralaNewsObituary

കണ്ണൂരില്‍ വാഹനാപകടം : അഞ്ച് പേര്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കണ്ണസരം പുന്ന ച്ചേരിയില്‍ കാറും – ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.  ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും –

Read More
indiaNews

14കാരിയുടെ ഗര്‍ഭഛിദ്രം: മുന്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

ന്യുഡല്‍ഹി പീഡനത്തിനിരയായി 14-കാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവ് പിന്‍വലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും കുട്ടിയെ വളര്‍ത്താന്‍ തയാറാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയതിന്

Read More
keralaNews

വെയിലത്ത് ജോലി; തൊഴിലാളികളുടെ സമയക്രമീകരണം നീട്ടി

തിരുവനന്തപുരം: കേരളത്തിലെ അസഹനീയമായ ചൂട് കാരണം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരിച്ച തായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് 15

Read More