Thursday, April 18, 2024

News

keralaNewsObituary

ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വടംവലി – വോളിബോള്‍ താരമായ യുവാവ് മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ കുരുക്കോസിന്റെ മകന്‍ ജിമ്മി (33) ആണ് മരിച്ചത്.

Read More
keralaNewspolitics

അനിലിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് താന്‍ കരുതുന്നു

കാഞ്ഞിരപ്പള്ളി:പത്തനംതിട്ടയ്ക്ക് ലഭിച്ച ഊര്‍ജ്ജസ്വലനായ നേതാവാണ് അനില്‍ കെ ആന്റണിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുതിര്‍ന്ന നേതാവായ എ കെ ആന്റണിയോട് വളരെയധികം ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍

Read More
keralaNews

ശക്തന്റെ തട്ടകം പൂരലഹരിയില്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നെത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഗജവീരന്‍ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പുമേന്തി

Read More
keralaNewspolitics

വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് ് നേതാവിനെതിരെ കേസ്. ഷമ മുഹമ്മദിനെതിരെയാണ് കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് കേസടുത്തത്.       യുഡിഎഫ് സ്ഥാനാര്‍ത്ഥി

Read More
indiaNewspolitics

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പേരുകള്‍ മാറ്റി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പേരുകള്‍ മാറ്റി. അക്ബര്‍, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്,

Read More
keralaNews

സുഗന്ധഗിരി മരംമുറി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സുഗന്ധഗിരി മരംമുറിക്കേസില്‍ ഡി.എഫ്.ഒ ഷജ്‌ന കരീമിനെ സസ്‌പെന്‍ഡ് ചെയ്ത് വനംവകുപ്പ്. ഡി.എഫ്.ഒയ്ക്ക് പുറമെ റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Read More
keralaNewsObituary

തെരുവുനായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട : അടൂരില്‍ തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ പി എം. സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ്

Read More
keralaNewspolitics

കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കേസെടുത്തു

കോഴിക്കോട് : വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി

Read More
HealthkeralaNewsObituary

സ്‌കൂട്ടര്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ്

Read More
EntertainmentNewsObituary

തിരക്കഥാകൃത്ത് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ

Read More