Saturday, May 4, 2024

News

keralaNews

സെക്രട്ടേറിയറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ………

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ എത്തുന്നവര്‍ അകത്തുകടക്കാനാകാതെ വലയുന്നു. മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ കാണണമെങ്കില്‍ ഭാഗ്യം തുണയ്‌ക്കേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ പുറത്ത് നിന്ന് കരഞ്ഞിട്ട് തിരിച്ചുപോകാം.

Read More
keralaNews

മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു.

കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ദേശീയപാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സംഭവം കണ്ടത്.ക്ഷേത്രത്തിന്റെ പ്രവേശന

Read More
indiaNews

ഇന്ത്യയില്‍ വീണ്ടും ഇന്ധന വില കൂട്ടി;

ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ ഒരു ലിറ്റര്‍

Read More
indiaNews

മുത്തൂറ്റ് ശാഖയിലെ കവര്‍ച്ച; നാല് പേര്‍ പിടിയില്‍

തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയില്‍ നടന്ന കൊളളയില്‍ നാല് പേര്‍ പോലീസ് പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായിരിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് ഹൊസൂരില്‍

Read More
indiaNews

തമിഴ്നാട്ടില്‍ കാട്ടാനയെ തീകൊളുത്തിക്കൊന്ന് നാട്ടുകാരുടെ ക്രൂരത.

തമിഴ്നാട്ടില്‍ കാട്ടാനയെ തീകൊളുത്തിക്കൊന്ന് നാട്ടുകാരുടെ ക്രൂരത. നാട്ടിലിറങ്ങിയ കാട്ടാനയുടെ ദേഹത്തേക്ക് ടയറില്‍ തീ കത്തിച്ച് എറിയുകയായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ മസിനഗുഡിയിലാണ് സംഭവം. അന്‍പത് വയസുള്ള ആനയാണ്

Read More
keralaNews

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു .

തിരുവല്ല പെരുന്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം.

Read More
keralaLocal NewsNews

“കേരള ബ്രേക്കിംഗ് ന്യൂസ് ഇംപാക്ട്” കാളകെട്ടിയിലെ നന്ദികേശന് വിദഗ്ധ ചികിത്സ നല്‍കി മൃഗസംരക്ഷണ വകുപ്പ് .

കാളകെട്ടിയിയില്‍ അവശതയിലായ നന്ദികേശന് വിദഗ്ധ ചികിത്സ നല്‍കി മൃഗസംരക്ഷണ വകുപ്പ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നില്‍ക്കുന്നതിനിടയില്‍ താഴെ വീഴുന്നതായും , ആഹാരം കഴിക്കാതെയും , മൂത്രമൊഴിക്കാനും ഏറെ

Read More
keralaNews

കെ. വി തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍.

കെ. വി തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. കെ. വി തോമസുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചു. നാളെ ചേരുന്ന കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍

Read More
keralaNewspolitics

കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാല്‍.

കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാല്‍. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അദേഹം മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ തീരുമാനിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു. നിയമസഭ

Read More
keralaNews

കണമല സര്‍വീസ് സഹകരണ ബാങ്ക് നാടിന്റെ സ്പന്ദനമാണ് . കടകംപള്ളി സുരേന്ദ്രന്‍ .

ഓരോ സഹകരണ സംഘവും ധനകാര്യ സ്ഥാപനം എന്നതിലുപരി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി നാടിന്റെ സ്പന്ദനമാവുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ബാങ്കുകളിലൊന്നാണ് കോട്ടയം ജില്ലയില്‍

Read More