Sunday, April 28, 2024

TOKYO OLIMPICS

indiaNewsSports

ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. അതിലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്. ഹോണിന്റെ

Read More
indiaNews

പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.

ടോക്കിയോ ഒളിംപിക്‌സില്‍ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിക്‌ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു.സ്‌കോര്‍ 21-15, 21-13.അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ചു.

Read More
keralaNews

ടോക്കിയോ ഒളിംപിക്‌സ് ; സജന്‍ പ്രകാശ് പുറത്ത് .

ടോക്കിയോ ഒളിംപിക്‌സ് 200 മീ.ബട്ടര്‍ ഫ്‌ലൈ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മല്‍സരിച്ച മലയാളി താരം സജന്‍ പ്രകാശ് നാലാമതായാണ് ഫിനിഷ്

Read More
indiakeralaNews

മലയാളി താരം സജന്‍ പ്രകാശ് ഇന്ന് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങും.

ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്റെ പ്രിയ താരം സജന്‍ പ്രകാശ് ഇന്ന് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങും.200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജന്‍ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി

Read More
indiaNews

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയം.

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യന്‍ നിര തോല്‍പ്പിച്ചത്. പൂള്‍ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി ഹോക്കി

Read More
indiaNewsSports

ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം ചൈനക്ക്.

ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം ചൈനക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ യാംഗ് ക്വിയാന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണനേട്ടം. സ്‌കോര്‍: 251.8.റഷ്യയുടെ അനസ്താസിയ

Read More
EntertainmentSportsworld

ഒളിമ്പിക്‌സ് കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ടോക്യോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം

കോവിഡ് വ്യാപനത്തിനിടയില്‍ ഒളിമ്പിക്സ് നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ഒരു സംഘം രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രതിഷേധം തുടരാനുള്ള ഒരുക്കത്തിലാണ്. ഒളിമ്പിക്സ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. ജപ്പാനിലുടനീളം വലിയ പ്രതിഷേധമാണ്

Read More
keralaNews

കോവിഡ് വ്യാപനം; ടോക്യോ ഒളിമ്പിക്സ് റദ്ദാക്കിയേക്കും

കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്ബിക്സ് വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്ബിക് റദ്ദാക്കേണ്ടിവരുമെന്ന് ജപ്പാനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍

Read More