Friday, May 10, 2024
keralaNews

ടോക്കിയോ ഒളിംപിക്‌സ് ; സജന്‍ പ്രകാശ് പുറത്ത് .

ടോക്കിയോ ഒളിംപിക്‌സ് 200 മീ.ബട്ടര്‍ ഫ്‌ലൈ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മല്‍സരിച്ച മലയാളി താരം സജന്‍ പ്രകാശ് നാലാമതായാണ് ഫിനിഷ് ചെയ്തത്. അഞ്ചു ഹീറ്റ്‌സിലായി മല്‍സരിക്കുന്ന താരങ്ങളില്‍ നിന്ന് മികച്ച സമയം കണ്ടെത്തുന്ന 16 പേര്‍ സെമിഫൈനലിലേയ്ക്ക് യോഗ്യത നേടിയത്.