kerala
കോട്ടയം:വ്യാജ സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്ന് പി.എസ്.സി ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി. പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്....