kerala പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിക്കൂട്ടില്‍ നിന്ന് മുങ്ങിയ ആള്‍ക്ക് ഒളിവില്‍ കഴിയുന്നതിനിടെ അന്ത്യം ഇടുക്കി:പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വിചാരണയ്ക്ക് പോകാതെ മുങ്ങി അഞ്ചര പതിറ്റാണ്ടോളം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന്‍ അന്തരിച്ചു. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ കെ അജിത അടക്കം പ്രതികളായ കേസില്‍... Kerala EditorFebruary 26, 2022