Thursday, May 2, 2024

ranni puthaman bridge

keralaNews

എഴുപത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു

പത്തനംതിട്ട: റാന്നി പുതമണ്‍ പാലത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം പൂര്‍ണമായും പൊളിച്ചു നീക്കി പുതിയ പാലം നിര്‍മ്മിക്കും.പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം

Read More