Sunday, May 5, 2024

peramangalam

keralaNews

നാഗരാജ ക്ഷേത്രത്തില്‍ ഇനിമുതല്‍ പൂജ ചെയ്യാന്‍ സ്ത്രീകളും

മൂവാറ്റുപുഴ പേരാമംഗലം നാഗരാജ ക്ഷേത്രത്തില്‍ ഇനിമുതല്‍ പൂജ ചെയ്യാന്‍ സ്ത്രീകളുമുണ്ട്. ക്ഷേത്ര തന്ത്രി കെ.വി.സുബാഷിന്റെ ശിക്ഷണത്തില്‍ ഇരുപത്തിരണ്ട് സ്ത്രീകളാണ് പൂജാ വിദ്യകള്‍ പഠിച്ചത്. പേരാമംഗലം നാഗരാജ ക്ഷേത്രം.

Read More