Thursday, May 9, 2024

p p e kit

HealthkeralaNews

ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗം; കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് പൂട്ടി

തുടര്‍ച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് ജില്ല ഭരണകൂടം അടപ്പിച്ചു.

Read More