Friday, May 3, 2024

laha accidaent

keralaNewsUncategorized

ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു: മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : ലാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റു.കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്. പരിക്കേറ്റവരെ പെരുന്നാട്, പത്തനംതിട്ട ജനറല്‍ ആശുപത്രികളിലേക്ക് മാറ്റിയതായി മന്ത്രി

Read More