Saturday, April 27, 2024

jayaraj M L A

keralaNewspolitics

സംപൂജ്യര്‍ ; പി.ജെ ജോസഫ് പ്രസ്ഥാവന സത്യമാകും. എന്‍.ജയരാജ് എം.എല്‍.എ.

കേരളാ കോണ്‍ഗ്രസ്സ് (എം) സംപൂജ്യരാകും എന്ന പ്രസ്ഥാവന അര്‍ത്ഥമറിയാതെ പി.ജെ ജോസഫ് നടത്തിയതാണെങ്കിലും നിയമസഭാതെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു.ഏറ്റവും പൂജിക്കപ്പെടേണ്ടവര്‍ എന്ന് അര്‍ത്ഥം

Read More