Friday, May 3, 2024

fox attack

educationkeralaNews

മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം.

കോട്ടയം:മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കര്‍ഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.രാവിലെയോടെയായിരുന്നു സംഭവം.പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ കുരുമുളക് പറിക്കാന്‍ തോട്ടത്തിലേക്ക് പോയതായിരുന്നു

Read More