Sunday, May 5, 2024

fifa argentina mesi

NewsSportsworld

ഖത്തര്‍ ലോകകപ്പില്‍ ലിയോണല്‍ മെസിയാണ് താരം

ദോഹ: അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം രചിച്ചു മെസി.

Read More