Friday, May 10, 2024

Basavaraj Bommai

indiaNews

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബോമ്മി സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബോമ്മി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവില്‍ നടന്ന ഒരു ഹ്രസ്വ ചടങ്ങില്‍ അടുത്തിടെ നിയമിതനായ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ പങ്കെടുത്തു.61

Read More