Saturday, May 4, 2024
GulfkeralaNewsObituary

പെരുന്നാട് സ്വദേശി ദുബായില്‍ കുഴഞ്ഞു വീണ് മരിച്ചു

പെരുന്നാട് : റാന്നി പെരുനാട് സ്വദേശിയായ യുവാവ് ദുബായില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചു . പെരുന്നാട് വയര്‍മരുതി കല്ലുപുരയിടം പരേതനായ സുരേന്ദ്രന്റെ മകന്‍ മിഥുന്‍ കെ എസ് ( 35 ) ആണ് മരിച്ചത് . മാതാവ് പരേതയായ സജിനി. സഹോദന്‍. നവീന്‍.