Thursday, April 25, 2024
AgricultureLocal NewsNews

എരുമേലി കൃഷി ഭവനില്‍ വിവിധ കാര്‍ഷിക പദ്ധതികള്‍ക്ക് അപേക്ഷ നല്‍കാം

എരുമേലി:  എരുമേലി പഞ്ചായത്ത് ജനകീയാസൂത്രണം-2022-23 കൃഷി ഭവന്‍ വഴി നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക പദ്ധതികളിലേക്ക് നവംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗ്രാമസഭ പാസ്സാക്കിയ ജനകീയസൂത്രണം 2022-23 വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റും കാര്‍ഷിക പദ്ധതികളും ചുവടെ കൊടുക്കുന്നു.

ജനകീയസൂത്രണം 2022-23 പദ്ധതികള്‍
1. പച്ചക്കറി കൃഷി
* യൂണിറ്റ് കോസ്റ്റ് – 400/
* വികസന ഫണ്ട് – 400/
ഗുണഭോക്തൃ വിഹിതം -0
* ആനുകൂല്യം – പച്ചക്കറി തൈകള്‍

2. *തരിശു ഭൂമികൃഷി
-* യൂണിറ്റ് കോസ്റ്റ് – 27000/വലരീേൃ
* വികസന ഫണ്ട് – 27000/ഹെക്ടര്‍
ഗുണഭോക്തൃ വിഹിതം – 0
* ആനുകൂല്യം – കിഴങ്ങുവര്‍ഗ്ഗ കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡി.

3. പ്ലാവിന്‍ തൈ വിതരണം
യൂണിറ്റ് കോസ്റ്റ് – 200/
* വികസന ഫണ്ട് – 150/
ഗുണഭോക്തൃ വിഹിതം -50/
* ആനുകൂല്യം – വിയറ്റ്‌നാം ഏര്‍ലി പ്ലാവിന്‍ തൈകള്‍

4. കുറ്റിക്കുരുമുളക് തൈ വിതരണം.

യൂണിറ്റ് കോസ്റ്റ് – 100/തൈ
* വികസന ഫണ്ട് – 75/തൈ
ഗുണഭോക്തൃ വിഹിതം -25/തൈ
* ആനുകൂല്യം – കുറ്റികുരുമുളക് തൈകള്‍(19 തൈകള്‍ വരെ )

5. കിഴങ്ങുവര്‍ഗ്ഗ കൃഷി
എരുമേലി പഞ്ചായത്ത് ജനകീയാസൂത്രണം-2022-23 കൃഷി ഭവന്‍ വഴി നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക പദ്ധതികളിലേക്ക് നവംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗ്രാമസഭ പാസ്സാക്കിയ ജനകീയസൂത്രണം 2022-23 വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റും കാര്‍ഷിക പദ്ധതികളും ചുവടെ കൊടുക്കുന്നു.

ജനകീയസൂത്രണം 2022-23 പദ്ധതികള്‍
1. പച്ചക്കറി കൃഷി
* യൂണിറ്റ് കോസ്റ്റ് – 400/
* വികസന ഫണ്ട് – 400/
ഗുണഭോക്തൃ വിഹിതം -0
മാനദണ്ഡം : കുറഞ്ഞത് 2 സെന്റ്
* ആനുകൂല്യം – പച്ചക്കറി തൈകള്‍

2. *തരിശു ഭൂമികൃഷി
-* യൂണിറ്റ് കോസ്റ്റ് – 27000/വലരീേൃ
* വികസന ഫണ്ട് – 27000/ഹെക്ടര്‍
ഗുണഭോക്തൃ വിഹിതം -0
മാനദണ്ഡം : കുറഞ്ഞത് 25 സെന്റ് തരിശു സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍
* ആനുകൂല്യം – കിഴങ്ങുവര്‍ഗ്ഗ കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡി.

3. പ്ലാവിന്‍ തൈ വിതരണം
യൂണിറ്റ് കോസ്റ്റ് – 200/
* വികസന ഫണ്ട് – 150/
ഗുണഭോക്തൃ വിഹിതം -50/
മാനദണ്ഡം : കുറഞ്ഞത് 3 സെന്റ് സ്ഥലം
* ആനുകൂല്യം – വിയറ്റ്‌നാം ഏര്‍ലി പ്ലാവിന്‍ തൈകള്‍

4. കുറ്റിക്കുരുമുളക് തൈ വിതരണം.

യൂണിറ്റ് കോസ്റ്റ് – 100/തൈ
* വികസന ഫണ്ട് – 75/തൈ
ഗുണഭോക്തൃ വിഹിതം -25/തൈ
* ആനുകൂല്യം – കുറ്റികുരുമുളക് തൈകള്‍
മാനദണ്ഡം : കുറഞ്ഞത് 3 സെന്റ്

5. കിഴങ്ങുവര്‍ഗ്ഗ കൃഷി
യൂണിറ്റ് കോസ്റ്റ് – 800/യൂണിറ്റ്
* വികസന ഫണ്ട് – 800/
ഗുണഭോക്തൃ വിഹിതം -0
മാനദണ്ഡം : കുറഞ്ഞത് 5 സെന്റ്
* ആനുകൂല്യം – കിഴങ്ങുവര്‍ഗ്ഗ കിറ്റ്
6. കേടായ തെങ്ങ് മുറിച്ചു മാറ്റി പുതിയ തൈ നടീല്‍

യൂണിറ്റ് കോസ്റ്റ് – 1100/തെങ്ങ്
* വികസന ഫണ്ട് – 1175/
ഗുണഭോക്തൃ വിഹിതം -25/
മാനദണ്ഡം : കുറഞ്ഞത് 10 സെന്റ്
* ആനുകൂല്യം – തെങ്ങൊന്നിനു 1000/ രൂപ സബ്സിഡിയും പുതിയ തൈ 75% സബ്സിഡിയില്‍ വിതരണവും.

ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ 2022-23 വര്‍ഷത്തെ കരം അടച്ച രസീതിന്റെ കോപ്പി, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളുമായി 14/11/2022 മുതല്‍ 19/11/2022 വരെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .