Monday, April 29, 2024

wayanad missing

keralaNewsUncategorized

അമ്മയെയും 5 മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം ഫറോക്കിലേക്ക്

വയനാട്: വയനാട്ടില്‍ അമ്മയെയും മക്കളെയും കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഫറോക്കിലേക്ക് . കാണാതായ വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്‌നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നു.

Read More