Sunday, May 5, 2024

UP Minister Kamal Rani Varun

indiaNewspolitics

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു.

  ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ കമല്‍ റാണി വരുണ്‍ ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു.

Read More