ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനം; രാമദോസ്
മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ(ഐഐടി) ബിരുദദാന ചടങ്ങില്‍ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐഐടിയിലെ 58ാമത് കോണ്വൊക്കേഷന് ചടങ്ങുകള്‍ നടന്നത്.
Read More