Wednesday, May 8, 2024

swammy ayyappan

keralaNews

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ടയിലെ ചുട്ടിപ്പാറയില്‍ ഒരുങ്ങുന്നു.

പത്തനംതിട്ട :133 അടി ഉയരത്തിലും 66 മീറ്റര്‍ ചുറ്റളവിലും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ടയിലെ ചുട്ടിപ്പാറയില്‍ ഒരുങ്ങുന്നു.നിര്‍മിക്കാനുദ്ദേശിക്കുന്ന ശില്‍പ്പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആയി.

Read More