india
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് സ്ത്രീകള്‍ മരിച്ചു. സ്ഥാപനത്തിന്റെ ഉടമ സി. ഗാന്ധിമതിയും എട്ട് സ്ത്രീ തൊഴിലാളികളുമാണ് മരിച്ചത്. ഗാന്ധിമതി ഉള്‍െപ്പടെ അഞ്ച് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു.ആശുപത്രിയില്‍ വച്ചാണ്...