kerala
കേരളാ പോലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന, രാജ്യം തന്നെ മാതൃകയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 165 വിദ്യാലയങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇതോടെ സംസ്ഥാനത്തെ 968 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം നിലവിലുണ്ടാകും....