Tuesday, May 14, 2024

rain attack

indiaNews

തമിഴ്‌നാട് വെല്ലൂരില്‍ വീടിന് മേല്‍ മതിലിടിഞ്ഞ് വീണ് 9 മരണം

തമിഴ്‌നാട്; വെല്ലൂരില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ദുരന്തം. ചാലാര്‍ നദിക്കരയിലെ വീടാണ് അപകടത്തില്‍പ്പെട്ടത്. 5 സ്ത്രീകളും നാല് കുട്ടികളുമാണ്

Read More
indiaNews

തീവ്ര ന്യൂന മര്‍ദ്ദം; തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദം ആയി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴ. തീവ്ര ന്യൂനമര്‍ദ്ദംപടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് സമീപം

Read More
keralaNews

പുതിയ ന്യൂനമര്‍ദം 19 മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ 19 മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം അത്ര ശക്തമല്ലാത്തതിനാല്‍ 19, 20 തീയതികളില്‍

Read More
keralaNews

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കനത്ത മഴ: 40.കീ.മി വേഗത്തില്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ എട്ടുജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. 40.കീ.മി വേഗത്തില്‍ കാറ്റിനും സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയാണ്. തിരുവനന്തപുരത്ത് കനത്തമഴെയത്തുടര്‍ന്ന് വ്യാപകനാശനഷ്ടങ്ങള്‍. നെയ്യാറ്റിന്‍കര ടിബി

Read More
keralaLocal NewsNewspolitics

മഴക്കെടുതി; അനധികൃത പാറമടകളെക്കുറിച്ചോ – റിസോട്ടുകളെറിച്ചോ മന്ത്രിമാര്‍ മിണ്ടുന്നില്ല ; കുമ്മനം

എരുമേലി: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മന്ത്രിമാര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയല്ല വേണ്ടത്. ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം പഠിച്ച് നടപടി എടുക്കുകയാണ് വേണ്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍

Read More
keralaNews

പത്തനംതിട്ടയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ അണക്കെട്ടും തുറന്നു. ഡാമുകളില്‍ നിന്നു ജലം ഒഴുകി എത്തിയെങ്കിലും നദികളില്‍ നിരപ്പ് ഉയരാഞ്ഞത് ആശ്വാസമായി. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍

Read More
keralaNews

ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം

Read More
keralaNews

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. 6 ജില്ലകളില്‍ അടുത്ത 3 മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ സമുദ്രത്തിലും ബംഗാള്‍

Read More
keralaNews

മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍

കോട്ടയം: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാന്‍ഡര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ 22 അംഗ സംഘമാണ്

Read More
keralaNews

തൃശൂരും കനത്തമഴ; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി

തൃശൂരിലും ശക്തമായ മഴ തുടരുന്നു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു.വീടുകളില്‍ വെള്ളം കയറി. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ചലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ

Read More