Tuesday, May 7, 2024

new york

Newsworld

ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ്.

ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ് സ്‌ഫോടനം ഉണ്ടായതായിയും റിപ്പോര്‍ട്ട്. 13 പേര്‍ക്ക് പരുക്കേറ്റു. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്‍ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്.

Read More
BusinessNewsworld

അതിശക്തമായ മഞ്ഞുവീഴ്ച്ച ;ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതിശക്തമായ മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്സണ്‍ വാലിയിലെ ഏഴ് കൗണ്ടികള്‍ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.മണിക്കൂറില്‍ രണ്ട് ഇഞ്ച് കനത്തിലാണ്

Read More
Newsworld

രണ്ടു വയസ്സുകാരി മാസ്‌ക് ധരിച്ചില്ല ; അമ്മയേയും ആറുമക്കളേയും വിമാനത്തില്‍ നിന്നിറക്കി വിട്ടു.

രണ്ടു വയസ്സുകാരി മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് അമ്മയേയും ആറുമക്കളേയും വിമാനത്തില്‍ നിന്നിറക്കി വിട്ടു. ന്യൂയോര്‍ക്കില്‍ നിന്നും ഓര്‍ലാന്റോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ലു വിമാനത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഇതോടെ

Read More