Thursday, May 2, 2024
Newsworld

ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ്.

ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ് സ്‌ഫോടനം ഉണ്ടായതായിയും റിപ്പോര്‍ട്ട്. 13 പേര്‍ക്ക് പരുക്കേറ്റു. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്‍ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തായും റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ്.