Thursday, May 9, 2024

muhammad rafih

keralaLocal NewsNews

കഴുത്തില്‍ ചരടുകെട്ടി കസേരയിലിരുന്നു കറങ്ങി പത്തുവയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു

കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തില്‍ക്കുരുങ്ങി മരിച്ചു. പാട്ടക്കരിമ്പ മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെയും ഒ പി മുനീറയുടെയും മകന്‍ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്.

Read More