Sunday, May 5, 2024

minister k rajan

keralaNews

പുത്തൂര്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനം തുറക്കും

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്ന് ഏപ്രില്‍ – മെയ് മാസത്തോടെ മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി കെ രാജന്‍. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാര്‍ച്ചോടെ എത്തിക്കും.

Read More