Monday, April 29, 2024

mdrder

indiaNewsObituary

കാശ്മീര്‍ ഡിജിപിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More