Friday, May 3, 2024

hamas israel ismai haniya accident

NewsObituaryworld

ഹമാസ് മേധാവിയുടെ 3 മക്കളും 4 ചെറുമക്കളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസ: ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പെരുന്നാള്‍ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്.       

Read More