Monday, May 13, 2024

covid vaccin2019

HealthkeralaNews

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെ ലഭിക്കും

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെ ലഭിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇങ്ങനെയൊരു സൗകര്യം തയ്യാറാക്കിയിരിക്കുന്നത്. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത അതേ മൊബൈല്‍ നമ്പറിലുള്ള വാട്സപ്പിലാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്

Read More
HealthkeralaNews

കോവിഡ് വാക്‌സീന്‍ ഇനി സ്വകാര്യ ആശുപത്രിയില്‍ ഏതു സമയത്തും

കോവിഡ് വാക്‌സീന്‍ ഇനി 24 മണിക്കൂറും നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനുമാണിത്. ആദ്യ ഘട്ടത്തില്‍ രാവിലെ 9 മുതല്‍

Read More
keralaNews

വാക്‌സീന്‍ എടുത്ത ശേഷം മരണം; പരാതി…

കോവിഡ് വാക്‌സീന്‍ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി. കോഴിക്കോട്

Read More