Sunday, April 28, 2024

vinod

keralaNews

റോഡരുകിൽ കിടന്നിരുന്ന യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു.

ഗാന്ധിനഗർ :മെഡിക്കൽകോളജ് ഗാന്ധിനഗർറോഡിൽ പെട്രോൾ പമ്പിന്റെ ഭാഗത്ത് ഇടവഴിയിൽ കിടന്നിരുന്ന യുവാവിനെ ഗാന്ധിനഗർ പോലീസ് മെഡിക്കൽ കോളജിലെത്തിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി വിനോദ്(40) നെയാണ് ആശുപത്രിയിലെത്തിച്ചത്.ഇയാൾ ആലുവായിൽ

Read More