Tuesday, May 14, 2024

omicron

HealthkeralaNews

ഒമിക്രോണ്‍; സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ്

Read More
keralaNews

തിയറ്റുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല.

തിയറ്റുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല. രാത്രി പത്തിനുശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം പാടില്ലെന്നാണ് നിര്‍ദേശം. മറ്റന്നാള്‍ മുതല്‍ ഞായറാഴ്ച വരെയാണ് ഇടവേള. ജനുവരി അവസാനത്തോടെ കോവിഡ് രോഗബാധിതരുടെ എണ്ണമുയരുമെന്ന

Read More
HealthindiaNews

ഒമിക്രോണ്‍; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രം

ദില്ലി: ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക്

Read More
HealthindiakeralaNews

ഒമിക്രോണ്‍ വ്യാപനം; ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ആരംഭിക്കും

ന്യൂഡല്‍ഹി; രാജ്യത്ത് ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് എന്ന രീതിയിലാകും കൗമാരക്കാരിലെ വാക്‌സിനേഷന്‍ എന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ.

Read More
indiaNews

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു

ന്യൂഡല്‍ഹി; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര

Read More
HealthindiakeralaNewspolitics

ഒമിക്രോണ്‍ വ്യാപനം ശക്തം; യുപി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം, റാലികള്‍ നിരോധിക്കണം: ഹൈക്കോടതി

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്നും ഹൈക്കോടതി

Read More
HealthindiaNewsworld

ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം

ദില്ലി: ദില്ലിയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം

Read More
keralaNews

സംസ്ഥാനത്ത് എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

എറണാകുളം. യു.കെയില്‍ നിന്ന് ഈമാസം ആറിന് അബുദാബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആദ്യപരിശോധന നെഗറ്റീവായിരുന്നു, എട്ടാം തീയതിയാണ് കോവിഡ് പോസിറ്റീവായത്. രോഗിയുടെ നില

Read More
indiaNews

ഡല്‍ഹിയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍

ഡല്‍ഹിയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍. ഇതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33 ആയി. സിംബാബ് വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഡല്‍ഹിയില്‍ ആകെ

Read More
indiakeralaNews

ഒമിക്രോണ്‍; ഡെല്‍റ്റയെക്കാള്‍ തീവ്രത കുറവ്

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഗുരുതരമല്ല. ഒമിക്രോണ്‍ ബാധിച്ചവര്‍ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും ഡോ ആന്റണി ഫൗസി പറഞ്ഞു. ഒമിക്രോണ്‍ ബാധിച്ച് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്

Read More