Thursday, May 2, 2024
keralaNews

തിയറ്റുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല.

തിയറ്റുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല. രാത്രി പത്തിനുശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം പാടില്ലെന്നാണ് നിര്‍ദേശം. മറ്റന്നാള്‍ മുതല്‍ ഞായറാഴ്ച വരെയാണ് ഇടവേള. ജനുവരി അവസാനത്തോടെ കോവിഡ് രോഗബാധിതരുടെ എണ്ണമുയരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനം. പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തും. വ്യഴാഴ്ച രാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും നിരോധിച്ചു.