Monday, May 13, 2024

jo joseph

keralaNews

പാര്‍ട്ടി എന്നെ ഒരു ജോലി ഏല്‍പിച്ചു :ആ ജോലി ഭംഗിയായി ചെയ്തു ;ജോ ജോസഫ്

തിരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും വിജയവുമുണ്ടാകും. വിജയം മാത്രമല്ല. പരാജയത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. എല്ലാ വോട്ടുകളും വന്ന ശേഷം വിശകലനം ചെയ്തു മുന്നോട്ടു പോകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്.

Read More
keralaNews

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി

ചങ്ങനാശ്ശേരി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കിയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം

Read More
keralaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കൊച്ചി :തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റില്‍ എത്തിയാണ് ജോ ജോസഫ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ്

Read More
keralaNewspolitics

തൃക്കാക്കരയില്‍ ഇടതുമുന്നണി സിക്‌സര്‍ അടിച്ച് സെഞ്ചറി തികയ്ക്കും :ഡോ. ജോ ജോസഫ്.

കൊച്ചി :തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സിക്‌സര്‍ അടിച്ച് സെഞ്ചറി തികയ്ക്കുമെന്ന് ഇടതു സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സാണ് തൃക്കാക്കരയ്ക്കുള്ളത്. വികസന രാഷ്ട്രീയ ചര്‍ച്ചയ്ക്കു

Read More
keralaNews

സ്ഥാനാര്‍ത്ഥിത്വം ഭാഗ്യം :ഡോ. ജോ ജോസഫ്.

സ്ഥാനാര്‍ത്ഥിത്വം ഭാഗ്യമെന്ന് തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയില്‍ വിജയിക്കാന്‍ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകള്‍ക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത്

Read More
keralaNewspolitics

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കൊച്ചി :തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു

Read More