Thursday, May 16, 2024
keralaNewspolitics

തൃക്കാക്കരയില്‍ ഇടതുമുന്നണി സിക്‌സര്‍ അടിച്ച് സെഞ്ചറി തികയ്ക്കും :ഡോ. ജോ ജോസഫ്.

കൊച്ചി :തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സിക്‌സര്‍ അടിച്ച് സെഞ്ചറി തികയ്ക്കുമെന്ന് ഇടതു സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സാണ് തൃക്കാക്കരയ്ക്കുള്ളത്. വികസന രാഷ്ട്രീയ ചര്‍ച്ചയ്ക്കു മുന്നില്‍ വിവാദങ്ങള്‍ കെട്ടടങ്ങി. വിവാദങ്ങള്‍ വിവാദങ്ങളുടെ വഴിയ്ക്കുപോകും. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജുമായുള്ളത് കേവല അടുപ്പം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.