Monday, May 13, 2024

bineesh kodiyeri

keralaNews

ബിനീഷ് കേടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കേടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. ബംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഈ മാസം

Read More
keralaNews

അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്ന് തന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി.

  അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്ന് തന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമ

Read More
keralaNewspolitics

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവെയ്‌ലബില്‍ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരം നീരീക്ഷണം

Read More
keralaNews

ബിനീഷ് ഒരു ബോസും ഡോണും അല്ല സാധാരണ മനുഷ്യന്‍ മാത്രമാണെന്ന് ബിനീഷിന്റെ ഭാര്യ.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി ബിനീഷിന്റെ കുടുംബം. വീട്ടില്‍നിന്നു കണ്ടെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇല്ലെങ്കില്‍ ബിനീഷ് ഇനിയും കുടുങ്ങുമെന്നും ഇഡി

Read More
keralaNews

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് ഇഡി സംഘം മടങ്ങി.

  ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങി.

Read More
keralaNews

ബിനീഷ് കോടിയേരിയുടെ കുടുംബം വീടിന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടില്‍നിന്ന് കുടുംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണു പുറത്തെത്തി ബന്ധുക്കളെ കണ്ടത്.മണിക്കൂറുകള്‍ നീണ്ട

Read More
keralaNews

ബിനീഷ് കോടിയേരിയുടെ വീടിന് മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം.

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം. വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ വാക്കേറ്റമുണ്ടായി. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ്

Read More
keralaNews

റെയ്ഡ് ഇപ്പോഴും തുടരുന്നു; ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം.

തിരുവനന്തപുരത്തു ബിനീഷിന്റെ വീട്ടില്‍ ഉള്‍പ്പെടെ ആറിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ് നടന്നു. ബിനീഷിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

Read More
keralaNews

വീട്ടില്‍ നിന്നും കണ്ടെത്തിയായ രേഖകള്‍ ഇ ഡി കൊണ്ടുവന്നതാണെന്ന് ബിനീഷ് കോടിയേരിയുടെ കുടുംബം.

  ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പൂര്‍ത്തിയായി. റെയ്ഡ് പത്തുമണിക്കൂര്‍ നീണ്ടു നിന്നു. രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. രേഖകളില്‍

Read More
keralaNewspolitics

അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഇഡി പിടിച്ചെടുത്തു.

  ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഇഡി അന്വേഷണസംഘം പിടിച്ചെടുത്തു.ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അല്‍

Read More