Wednesday, May 15, 2024
keralaNews

അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്ന് തന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി.

 

അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്ന് തന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബിനീഷ് ഇങ്ങനെ മറുപടി നല്‍കിയത്. വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു പ്രതികരണം.