അമല്‍ ജ്യോതി സ്റ്റാര്‍ട്ടപ്പ്‌സ് വാലിയില്‍ കോ വര്‍ക്കിംഗ് സൗകര്യം
കോവിഡ്-19 പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രാമീണ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ജോലി നോക്കുന്ന ജീവനക്കാര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വളരെ ഉപകാരപ്രദമാകും വിധം സുരക്ഷിതമായ ഒരു കോ-വര്‍ക്കിംഗ് സൗകര്യം
Read More