Thursday, May 2, 2024

News

BusinessindiaNews

ഗോദ്റെജ് കുടുംബം രണ്ടായി പിരിയുന്നു

മുംബൈ: 1897-ല്‍ ലോക്ക് നിര്‍മാണത്തിലൂടെ സഹോദരങ്ങള്‍ തുടക്കമിട്ട ഗോദ്റെജ് സ്ഥാപനം രണ്ടായി പിരിയുന്നു. 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോദ്റെജ് കുടുംബം രണ്ടായി പിരിയുന്നു. സഹോദരങ്ങളായ ആദി ഗോദ്റെജ്

Read More
keralaNewsObituary

കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറയിലാണ് സംഭവം. മുല്ലശേരി സ്വദേശി അല്‍ത്താഫാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള 60 അടി താഴ്ചയുള്ള കിണറ്റിലാണ്

Read More
educationindiaNewsObituary

ദില്ലിയിലെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി 

ദില്ലി: ദില്ലിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ബോംബ് സ്‌ക്വാഡ് ഓഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂള്‍, മയൂര്‍ വിഹാറിലെ

Read More
indiaNewsObituary

കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; 4 തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്

Read More
Local NewsNews

മുണ്ടക്കയം ടൗണില്‍ കാര്‍ ഓട്ടോയിലിടിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഓട്ടോയില്‍ കാര്‍ ഇടിച്ചു. ഇന്ന് 1.35 ഓടെയായിരുന്നു അപകടം. റോഡരികില്‍ യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ ഓട്ടോയില്‍ ഇടിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍

Read More
keralaNewsObituary

പാമ്പാടിയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: പാമ്പാടി വെള്ളൂരിലെ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. വെളളൂര്‍ സ്വദേശി ദീപു (28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മൃതദേഹം

Read More
BusinesskeralaNews

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്. വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന്

Read More
keralaNewsObituary

ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

കൊല്ലം: കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച

Read More
keralaNews

പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി

തിരുവനന്തപുരം തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയില്‍ രാത്രി 7 മണിയോടെയാണ് സംഭവം. 

Read More