Sunday, May 12, 2024

trisoor

keralaNews

അതിരപ്പിള്ളി കൂട്ടബലാത്സംഗം: മുഖ്യപ്രതി അറസ്റ്റില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Read More
keralaNews

നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്ത ബൈക്കുകളില്‍ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയില്‍.

തൃശൂര്‍: കളിത്തോക്കുമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്ത രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച സംഘത്തെ പിന്തുടരുന്ന പോലീസ് പിടിയില്‍. പൂമല സ്വദേശികളായ തെക്കുംകര തെറ്റാലിക്കല്‍ ജസ്റ്റിന്‍ (21), വട്ടോളിക്കല്‍ സനല്‍ (19),

Read More