kerala
കൊല്ലം: മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണ് ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തില്‍...