Monday, May 13, 2024

russia ukraine war

Newsworld

യൂറോപ്പിലെ ആണവനിലയത്തിന് നേരെ ആക്രമണം നടത്തി റഷ്യ  

കീവ് :യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍.യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുറോപ്പിലെ ഏറ്റവും വലിയ

Read More
Newsworld

റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി :യുക്രെയ്ന്‍

റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രെയ്ന്‍ സേന. 9,000 സൈനികരെ വധിച്ചു. 217 ടാങ്കുകളും 30 യുദ്ധവിമാനങ്ങളും നശിപ്പിച്ചു. റഷ്യക്ക് 31 ഹെലികോപ്റ്ററുകളും 60 ഇന്ധന

Read More
Newsworld

ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ :റഷ്യ

ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്. ആണവയുദ്ധം തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. മൂന്നാംലോക യുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കും. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയാറെന്നും

Read More
indiakeralaNewsworld

ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ നായയെ കയറ്റില്ലെന്ന് എയര്‍ ഏഷ്യ

യുക്രെയിനില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ മറികടന്ന് മെഡിക്കല്‍ വിദ്യാര്‍ഥി ആര്യയും നായ്ക്കുട്ടി സേറയും ഇന്ത്യയിലെത്തി. റുമേനിയന്‍ അതിര്‍ത്തിയിലേക്ക് ഏറെ ദൂരം നടന്നാണ് ആര്യയും സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍

Read More
indiaNewsworld

യുക്രെയ്‌നില്‍ നിന്ന് വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍  ഇന്ത്യയുടെ സഹായം തേടി:നേപ്പാള്‍

ന്യൂഡല്‍ഹി :യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. സഹായിക്കാമെന്ന് ഇന്ത്യ മറുപടി നല്‍കിയതായാണ് വിവരം. മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും യുക്രെയ്‌നില്‍നിന്ന്

Read More
Newsworld

എട്ടാം ദിവസവും കടുത്ത ആക്രമണം തുടര്‍ന്ന് റഷ്യ

യുക്രൈന്‍: യുദ്ധം തുടങ്ങി എട്ടാം ദിവസവും റഷ്യ പിന്നോട്ടില്ല. സകലതും തകര്‍ത്തെറിഞ്ഞ് റഷ്യയുടെ യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും കാര്‍ക്കീവിലും കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും

Read More
indiaNewsworld

ഇന്ത്യക്കാരെ മനുഷ്യകവചമായി വച്ചിരിക്കുകയാണെന്ന റഷ്യന്‍ വാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ യുക്രെയ്ന്‍ സൈന്യം മനുഷ്യകവചമായി വച്ചിരിക്കുകയാണെന്ന റഷ്യന്‍ വാദം തള്ളി ഇന്ത്യ. ഇന്ത്യക്കാരെ രക്ഷിക്കാന്‍                യുക്രെയ്ന്‍

Read More
keralaNewsworld

ഡല്‍ഹിയില്‍ എത്തുന്ന മലയാളികളെ കൊണ്ടുവരാന്‍ മൂന്നുവിമാനങ്ങള്‍

ഡല്‍ഹിയില്‍ എത്തുന്ന മലയാളികളെ കൊണ്ടുവരാന്‍ മൂന്നുവിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് മലയാളികളെ എത്തിക്കുക.കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ബസ് സര്‍വീസുകളും എര്‍പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഓപ്പറേഷന്‍

Read More
keralaNewsworld

യുക്രെയ്‌നില്‍ നിന്ന് സേറയുമായി ആര്യ ഇന്ന് കേരളത്തില്‍ എത്തും.

മൂന്നാര്‍ :വളര്‍ത്തുനായ സേറയുമായി യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെട്ട് അയല്‍രാജ്യമായ റുമാനിയയില്‍ എത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആള്‍ഡ്രിന്‍ ഇന്ന് കേരളത്തില്‍ എത്തും.യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് കഴിഞ്ഞ

Read More
Newsworld

വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു.

മോസ്‌കോ :യുക്രെയ്‌നെതിരായ യുദ്ധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു. റഷ്യന്‍ ഓഹരിവിപണി ഇന്നലെയും അടഞ്ഞുകിടന്നു. വിവിധ കമ്പനികള്‍ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകള്‍

Read More