വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു.
മോസ്കോ :യുക്രെയ്നെതിരായ യുദ്ധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു. റഷ്യന്‍ ഓഹരിവിപണി ഇന്നലെയും അടഞ്ഞുകിടന്നു. വിവിധ കമ്പനികള്‍ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകള്‍
Read More