Thursday, May 9, 2024

ration card apl bpl

indiakeralaNews

മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് പുറത്തുപോകാനുള്ള സമയം അവസാനിച്ചു

അനധികൃതമായി റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നല്‍കിയ സമയ പരിധി കഴിഞ്ഞതോടെ ഇന്നലെ വൈകീട്ട് അഞ്ച് മണിവരെ ലഭിച്ചത് 6692 അപേക്ഷകള്‍.

Read More