Thursday, May 9, 2024

panniyankara toll plaza

keralaNewspolitics

പന്നിയങ്കരയില്‍ ഇന്നുമുതല്‍ എല്ലാവരും ടോള്‍ നല്‍കണം

പാലക്കാട് :പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യ യാത്ര നിര്‍ത്തലാക്കി. ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണം. പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യ യാത്ര നിര്‍ത്തലാക്കിയതായി കരാര്‍ കമ്പനി വ്യക്തമാക്കി.

Read More